Mathrubhumi Books

Availability: In Stock

ഞാന്‍ അബ്ദുള്‍ കലാം

SKU: BOOKCHILDREN'S-LITERATURE17362

₹160.00 ₹136.00 15% off

In stock

Author: Radhakrishnan V Category: Language:   MALAYALAM
Edition: 4 Publisher: Mathrubhumi

Description

രാമേശ്വരം എന്ന ദ്വീപുനഗരത്തിലെ കടല്‍കാക്കകളെയും കൊറ്റികളെയുംപോലെ ആകാശത്തേക്കു പറക്കാന്‍ കൊതിച്ച ബാലനില്‍നിന്ന് ഇന്ത്യന്‍ മിസൈലുകളുടെ പിതാവും ഭാരതത്തിന്റെ പ്രഥമപൗരനുമായി മാറി രാഷ്ട്രത്തിന്റെ മുഴുവന്‍ ആദരുംനേടിയ എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ജീവിതകഥ.

ലാളിത്യം, വിശുദ്ധി, സത്യസന്ധത, എളിമ എന്നിവയുടെ പ്രതീകമായി മാറുകയും സ്വന്തം സാന്നിധ്യംകൊണ്ട് നമ്മുടെ കാലഘട്ടത്തെ ധന്യമാക്കുകയും ചെയ്ത അബ്ദുള്‍ കലാം തന്റെ ജീവിതകഥ വിവരിക്കുംവിധം എഴുതിയ പുസ്തകം.

Reviews

There are no reviews yet.

Be the first to review “Njan Abdul Kalam”
Book_Njan Abdul Kalam
You're viewing: Njan Abdul Kalam ₹160.00 ₹136.00 15% off
Add to cart
Shopping cart close