Mathrubhumi Books

Availability: In Stock

നിഷ്കളങ്കയായ സ്ത്രീ

190.00 161.00 15% off

Add to wishlist
Author: AKHILA K S Category: Language:   MALAYALAM
ISBN 13: 9789376880294 Edition: 1 Publisher: Mathrubhumi
Pages: 110

Description

കഴിഞ്ഞുപോയതും കൊഴിഞ്ഞുവീണതുമായ ദുഃഖങ്ങളെ തിന്നു ജീവിക്കുന്നതില്‍ എന്താണര്‍ത്ഥമുള്ളത്? ആ കുറ്റബോധങ്ങളെയൊക്കെ വളക്കൂറുള്ള മണ്ണാക്കി അതില്‍ സേവനത്തിന്റെയും സ്‌നേഹത്തിന്റെയും ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കാനായാല്‍ അതാണ് ഏറ്റവും വലിയ കാര്യം.

സ്വപ്നത്തിനും യാഥാര്‍ത്ഥ്യബോദ്ധ്യത്തിനുമിടയ്ക്ക് പെട്ടുപോകുമ്പോഴും ചെറുപുഞ്ചിരിയുടെ ഒറ്റനൂലിലൂടെ ജീവിതത്തെ തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന കുറേ മനുഷ്യരെക്കുറിച്ചുള്ള കഥകള്‍.

അഖില കെ.എസ്സിന്റെ ഏറ്റവും പുതിയ സമാഹാരം

Book_NISHKALANKAYAAYA STHREE
You're viewing: NISHKALANKAYAAYA STHREE 190.00 161.00 15% off
Add to cart
Shopping cart close