Mathrubhumi Books

Availability: In Stock

നാവ്

250.00 212.00 15% off

In stock

Add to wishlist
Author: AKHILA K S Category: Language:   MALAYALAM
ISBN 13: 9789359628035 Edition: 1 Publisher: Mathrubhumi
Pages: 168

Description

ഹൃദയം നിറയെ സ്‌നേഹം കരുതുന്നവർക്ക്
സ്‌നേഹിക്കുന്നവരിൽനിന്നുണ്ടാകുന്ന ചെറിയ ആഘാതങ്ങൾ
പോലും അഗാധകൂപങ്ങളിലേക്കുള്ള വീഴ്ചകളായേക്കാം.
പിന്നീട്, അതിൽനിന്നും കരകയറാനുള്ള വിഫലശ്രമങ്ങൾ
മാത്രമാകും ജീവിതം. അത്തരം വീഴ്ചകളുടെയും
തിരിച്ചുവരവിന്റെയും, അറിഞ്ഞും അറിയാതെയും ഒരുകൈ
സഹായവുമായി ഒപ്പം നിന്ന സൗഹൃദങ്ങളുടെയും
കഥകൂടിയാണ് ഈ നോവൽ.

കൂട്ടുകാരിയുടെ മരണത്തിന്റെ സത്യം തേടി, അപ്രതീക്ഷിതമായി കുറ്റവാളിയാകേണ്ടിവന്നയാൾ വേറിട്ട വഴികളിലൂടെ നടത്തുന്ന അന്വേഷണത്തിന്റെ ഉദ്വേഗജനകമായ കഥ

Book_NAAVU
You're viewing: NAAVU 250.00 212.00 15% off
Add to cart
Shopping cart close