നെഹ്‌റു ഇന്ത്യയുടെ സൃഷ്ടി
₹400.00 ₹340.00
15% off
In stock
The product is already in the wishlist!
Browse Wishlist
₹400.00 ₹340.00
15% off
In stock
ജവാഹര്‍ലാല്‍ നെഹ്രുവിന്റെ അന്യാദൃശമായ
ജീവിതവും കര്‍മരംഗവും ഓരോ ഇന്ത്യക്കാരനും വേണ്ടി
അവശേഷിപ്പിച്ച മഹാപൈതൃകമാണെന്ന നിലയിലുള്ള
പുനര്‍വ്യാഖ്യാനമാണ് ഈ പുസ്തകം.
ആശയങ്ങളുടെ ശക്തിയിലൂടെ ഇന്ത്യന്‍
രാഷ്ട്രസ്വരൂപത്തെ നിര്‍വചിച്ച,
ജീവിതത്തിലൂടെയും നേതൃത്വത്തിലൂടെയും ഇന്നത്തെ
ഇന്ത്യയെ സൃഷ്ടിച്ച നെഹ്രുവിന്റെ ജീവചരിത്രം