Description
ബാല്യകാലം മുതല്‍ വ്യക്തിജീവിതത്തിലും ഔദ്യോഗികജീവിത്തില്‍ ആദരണീയയായ അധ്യാപികയെന്ന നിലയിലും താന്‍ കടന്നുപോന്ന വഴിത്താരകളെ മലയാളികളുടെ പ്രിയപ്പെട്ട ഹൃദയകുമാരിടീച്ചര്‍ ഓര്‍ത്തെടുക്കുമ്പോള്‍ ഒരു കാലഘട്ടത്തിന്റെ ചരിത്രം കൂടി ഇതള്‍ വിരിയുന്നു. അനിതരസാധാരണമായ വായനാനുഭവം സമ്മാനിക്കുന്ന പുസ്തകം





Reviews
There are no reviews yet.