1 review for Namboothiriyude Sthreekal
Add a review
You must be logged in to post a review.
₹300.00 ₹240.00 20% off
Out of stock
മലയാളത്തിന്റെ പ്രിയപ്പെട്ട ചിത്രകാരന്‍ നമ്പൂതിരി പല കാലങ്ങളിലായി നോവലുകള്‍ക്കും കഥകള്‍ക്കുമായി വരച്ച ചിത്രങ്ങളില്‍ നിന്ന് 101 സ്ത്രീകഥാപാത്രങ്ങളെ തിരഞ്ഞെടുത്ത് ഒരുക്കിയ സമാഹാരം. ആറു പതിറ്റാണ്ടായി രേഖാചിത്രങ്ങള്‍ കൊണ്ട് വിസ്മയം തീര്‍ക്കുന്ന നമ്പൂതിരിയുടെ സ്ത്രീകള്‍ വൈവിധ്യവും സൗന്ദര്യവും കൊണ്ട് വേറിട്ട കാഴ്ചാനുഭവം സമ്മാനിക്കുന്നു.
എഡിറ്റര്‍ : എന്‍.പി. വിജയകൃഷ്ണന്‍
അവതാരിക: മോഹന്‍ലാല്‍
You must be logged in to post a review.
Vinayachandran A V –
Must have for admirers of Artist Namboothiri