Book Vagbhadanandante Sampoornakrithikal
Book Vagbhadanandante Sampoornakrithikal

വാഗ്ഭടാനന്ദന്റെ സമ്പൂര്‍ണകൃതികള്‍

700.00 560.00 20% off

In stock

Author: Vagbhadananda Guru Category: Language:   Malayalam
ISBN 13: 978-81-8266-210-0 Edition: 1 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

മതം ആചാരജീര്‍ണതയും അന്യമതദ്വേഷത്തിനുള്ള കാട്ടുതീയും ആവുകയും ജാതി, കൊട്ടാരങ്ങളിലും കോട്ടകളിലും ഏതോ ദുര്‍ഭൂതംപോലെ ഭീതി വളര്‍ത്തി വിഹരിക്കുകയും ചെയ്യുന്ന ഈ ഘട്ടത്തില്‍, മറ്റാരെക്കാളും ഇവിടെ ഇന്നവതരിക്കേണ്ടത് ആ വാഗ്ഭടനാണ് എന്ന് എന്റെ മനസ്സ്, വിഹ്വലതയുടെ ഏകാന്തദുസ്സഹതയില്‍ എന്നോട് മന്ത്രിക്കുന്നു. നമുക്കെല്ലാവര്‍ക്കും ഗുരുദേവന്റെ ചിന്താരശ്മികള്‍ സൃഷ്ടിച്ച ആ പുലര്‍വേളയെ, ഈ വലിയ പുസ്തകത്തിലൂടെ സഞ്ചരിച്ച് ഒന്നുകൂടി ഹൃദയത്തില്‍ സാക്ഷാത്ക്കരിക്കാന്‍ ശ്രമിക്കാം.- സുകുമാര്‍ അഴീക്കോട്

കേരളത്തിന്റെ ആധ്യാത്മിക സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ വിപ്ലവകരമായ ബോധവത്കരണം നടത്തിയ വാഗ്ഭടാനന്ദഗുരുവിന്റെ സമ്പൂര്‍ണകൃതികളുടെ പുതിയ പതിപ്പ്.

ദര്‍ശനങ്ങള്‍
സംവാദങ്ങള്‍
പ്രസംഗങ്ങള്‍
ലേഖനങ്ങള്‍
സാഹിത്യവിമര്‍ശനങ്ങള്‍

The Author

You're viewing: Vagbhadanandante Sampoornakrithikal 700.00 560.00 20% off
Add to cart