Book MUNNAYUDE GANITHA VISESHANGAL
Book MUNNAYUDE GANITHA VISESHANGAL

മുന്നയുടെ ഗണിതവിശേഷങ്ങൾ

170.00 144.00 15% off

In stock

Browse Wishlist
Author: REKHA K KARTHA Category: Language:   MALAYALAM
ISBN: ISBN 13: 9789359620190 Edition: 1 Publisher: Mathrubhumi
Specifications Pages: 120 Binding: NORMAL
About the Book

പ്രപഞ്ചത്തിന്റെ ചലനക്രമം മുതല്‍ അതിസൂക്ഷ്മമണ്ഡലങ്ങളില്‍ വരെ നിറഞ്ഞുനില്‍ക്കുന്ന ഗണിതപഠനത്തിന്റെ പ്രാധാന്യം വിദ്യാര്‍ത്ഥികളെ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിക്കുന്ന പുസ്തകം. ഗണിതത്തിന്റെ പ്രായോഗികവശങ്ങളില്‍ ഊന്നിയുള്ള മുന്നയുടെയും കൂട്ടുകാരുടെയും അന്വേഷണം, ഉയര്‍ന്ന ശാസ്ത്രസാങ്കേതികമേഖലകളില്‍ എത്തിച്ചേരാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുന്നതാണ്.

കുട്ടികള്‍ക്ക് കണക്കിനോട് ഇഷ്ടം തോന്നാന്‍ പ്രചോദനമേകുന്ന പുസ്തകം

The Author

You're viewing: MUNNAYUDE GANITHA VISESHANGAL 170.00 144.00 15% off
Add to cart