Description
ജീവിതാവസ്ഥകളുടെ ഋതുഭേദങ്ങള്‍ക്ക് എന്നും കൂട്ടുനില്‍ക്കുന്ന ഗൃഹാതുരമായ സിനിമാഗാനങ്ങള്‍ക്ക് ജീവന് നല്കിയ കെ.രാഘവന്,ബാബുരാജ്,ദേവരാജന്‍, എം.ബി.ശ്രീനിവാസന്,എം.എസ്.വിശ്വനാഥന്,
ചിദംബരനാഥ്,എ.ടി.ഉമ്മര്‍,കെ.ജെ.ജോയി, പ്രതാപ്സിങ്ങ്,പീറ്റര്‍ റൂബന്‍,ജോബ്, ജോണ്സണ്,രവീന്ദ്രന്,ഔസേപ്പച്ചന്, എസ്.പി.വെങ്കിടേഷ്,വിദ്യാസാഗര്‍ തുടങ്ങിയ സംഗീതപ്രതിഭകളെ അടുത്തറിയുന്ന
ലേഖനങ്ങളുടെ സമാഹാരം.
പാട്ടെഴുത്തിലൂടെ ഗാനാസ്വാദനത്തിന് നവഭാവുകത്വം നല്കിയ രവിമേനോന്റെ പുതിയ പുസ്തകം.







Reviews
There are no reviews yet.