Book Mohammed Nabi: Jeevithavum Sandeshavum

മുഹമ്മദ് നബി: ജീവിതവും സന്ദേശവും

200.00 170.00 15% off

In stock

Author: Prof.P.K.Mohammedali Category: Language:   Malayalam
ISBN 13: 978-81-8265-095-4 Edition: 2 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

മുഹമ്മദ് നബിയുടെ ജീവിതസന്ദേശങ്ങളെക്കുറിച്ചുള്ള ആവുന്നത്ര ചരിത്രപരവും വസ്തുനിഷ്ഠവുമായ ഒരു സാമാന്യപഠനത്തിലൂടെ, മതങ്ങള്‍ തമ്മിലുള്ള അന്യോന്യബന്ധവും ആന്തരികൈക്യവും ഊന്നിക്കൊണ്ട്, ഇസ്‌ലാമിന്റെ പിറവിയെയും പാഠങ്ങളെയും പ്രാധാന്യത്തെയും അവലോകനം ചെയ്യുകയാണ്, ഈ പുസ്തകത്തിലൂടെ.
ഇസ്‌ലാമിനെക്കുറിച്ചറിയാതെ മുസ്‌ലിംകളായവര്‍ക്കും മുസ്‌ലിംകളായ സ്ഥിതിക്ക് അറിയേണ്ടതില്ലെന്നു കരുതിപ്പോയവര്‍ക്കും ചരിത്രപരമായ കാരണങ്ങളാല്‍ തെറ്റിദ്ധരിക്കപ്പെട്ടുപോയ ഒരു ജീവിതദര്‍ശനത്തെ പുനഃപരിശോധിക്കാന്‍ തയ്യാറാവുന്ന സഹൃദയര്‍ക്കും പുസ്തകം ഒരു മുതല്‍ക്കൂട്ടാണ്.

The Author

Description

Additional information

Dimensions 200 cm

Reviews

There are no reviews yet.

Add a review

You're viewing: Mohammed Nabi: Jeevithavum Sandeshavum 200.00 170.00 15% off
Add to cart