View cart “MRUTHI” has been added to your cart.
മിന്നൽ കഥകൾ
₹120.00 ₹102.00 15% off
In stock
Product added ! Browse Wishlist
The product is already in the wishlist! Browse Wishlist
Publisher: DC Books
Specifications
About the Book
പി.കെ. പാറക്കടവ്
മിനിക്കഥകൾ അപ്രസക്തമായ ഒരു സാഹിത്യ ഇനമായിട്ടാണല്ലോ ഇപ്പോഴും നിൽക്കുന്നത്. ഈ വ്യവസ്ഥയെ അട്ടിമറിക്കാനും സ്വതന്ത്രമായ സാഹിത്യരൂപമാണ് മിനിക്കഥ എന്ന് ബോധ്യപ്പെടുത്താനും പി കെ പാറക്കടവിന്റെ രചനകൾക്കാവുന്നു. വാക്കുകളുടെ അനുഭവമാണ് ഇവിടെ മിനിക്കഥകൾ. അത് ഒരു സാമൂഹിക ഉടമ്പടിയാണ്.
– ബാലചന്ദ്രൻ വടക്കേടത്ത്
മലയാളിയുടെ പൊതുജീവിതമണ്ഡലത്തിൽ അടയാളപ്പെട്ടു കിടക്കുന്ന ജ്വലിക്കുന്ന യാഥാർത്ഥ്യങ്ങളെ ഭാവനയുടെ ചിമിഴിലൊതുക്കിയാണ് പാറക്കടവ് കയ്യടക്കത്തോടെ അവതരിപ്പിക്കുന്നത്. സമകാലികമായ മനുഷ്യാവസ്ഥകൾക്കു ഭാഷ്യം ചമയ്ക്കാനും മനുഷ്യരാഹിത്യത്തിന്റെ ശിരസ്സുനോക്കി മർദ്ദിക്കാനും മിനിക്കഥയെന്ന സർഗ്ഗാത്മകായുധത്തെ പി കെ പാറക്കടവ് ഉപയോഗിക്കുന്നു.
– ഡോ. അജയപുരം ജ്യോതിഷ് കുമാർ