Book Marunna Lokam Marunna Madhyamalokam
Book Marunna Lokam Marunna Madhyamalokam

മാറുന്ന ലോകം മാറുന്ന മാധ്യമലോകം

75.00 64.00 15% off

In stock

Author: N.P.Rajendran Category: Language:   Malayalam
ISBN: Publisher: Mathrubhumi
Specifications Pages: 118 Weight: 121
About the Book

* മാറുന്ന മാധ്യമലോകം
* കലാപകാലത്തെ മാധ്യമപ്രവര്‍ത്തനം
* ആത്മഹത്യ എങ്ങനെ റിപ്പോര്‍ട്ട് ചെയ്തുകൂടാ?
* അഭിപ്രായസ്വാതന്ത്ര്യത്തിന്റെ അതിരുകള്‍
* മര്‍ഡോക് വന്നിട്ട് കാലമെത്രയായി!
* വലിച്ചാല്‍ വലുതാകുന്നത് വാര്‍ത്ത
* ന്യൂസ്‌റൂം വേഴ്‌സസ് ബോര്‍ഡ്‌റൂം
* ന്യൂസ് ഇന്‍ഡസ്ട്രി
* അറിയിക്കാതിരിക്കാനും അവകാശമുണ്ട്
* ഒരാത്മപരിശോധന
* ജുഡിത് മില്ലറുടെ നിയമലംഘനം
* കേരളത്തിലെ പത്രവിപ്ലവം
* പോത്തന്‍ ജോസഫിന്റെ ജീവിതം പഠിപ്പിക്കുന്നത്
* പാര്‍ട്ടിക്കും പത്രത്തിനും ഇടയില്‍
* പത്രപ്രവര്‍ത്തനത്തിലെ മഞ്ഞ
* ജേണലിസത്തിലെ ദാരിദ്ര്യം
* ചരിത്രനായകരും സ്വന്തം ലേഖകരും
* അവന്‍ താണ്ടിയ ഊടുവഴികള്‍
* സഞ്ജയന്‍ മുതല്‍ സലാം പാക്‌സ് വരെ

മാറുന്ന മാധ്യമലോകത്തെക്കുറിച്ച് പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ എന്‍.പി. രാജേന്ദ്രന്റെ നിരീക്ഷണങ്ങള്‍.

The Author

1981 മുതല്‍ മാതൃഭൂമിയില്‍ പത്രപ്രവര്‍ത്തകനാണ്. ഇപ്പോള്‍ ഡപ്യൂട്ടി എഡിറ്റര്‍. കേരളപത്രപ്രവര്‍ത്തകയൂണിയന്‍ പ്രസിഡന്റായും കേരള പ്രസ് അക്കാഡമി വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി പത്രപ്രവര്‍ത്തക അവാര്‍ഡുകള്‍ നേടി. പതിനാല് വര്‍ഷമായി മാതൃഭൂമിയില്‍ വിശേഷാല്‍പ്രതി എന്ന കോളം എഴുതുന്നു. മതിലില്ലാത്ത ജര്‍മനിയില്‍, വിശേഷാല്‍പ്രതി, ഫോര്‍ത്ത് എസ്‌റ്റേറ്റിന്റെ മരണം, പത്രം ധര്‍മം നിയമം എന്നിവയാണ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍.

Description

* മാറുന്ന മാധ്യമലോകം
* കലാപകാലത്തെ മാധ്യമപ്രവര്‍ത്തനം
* ആത്മഹത്യ എങ്ങനെ റിപ്പോര്‍ട്ട് ചെയ്തുകൂടാ?
* അഭിപ്രായസ്വാതന്ത്ര്യത്തിന്റെ അതിരുകള്‍
* മര്‍ഡോക് വന്നിട്ട് കാലമെത്രയായി!
* വലിച്ചാല്‍ വലുതാകുന്നത് വാര്‍ത്ത
* ന്യൂസ്‌റൂം വേഴ്‌സസ് ബോര്‍ഡ്‌റൂം
* ന്യൂസ് ഇന്‍ഡസ്ട്രി
* അറിയിക്കാതിരിക്കാനും അവകാശമുണ്ട്
* ഒരാത്മപരിശോധന
* ജുഡിത് മില്ലറുടെ നിയമലംഘനം
* കേരളത്തിലെ പത്രവിപ്ലവം
* പോത്തന്‍ ജോസഫിന്റെ ജീവിതം പഠിപ്പിക്കുന്നത്
* പാര്‍ട്ടിക്കും പത്രത്തിനും ഇടയില്‍
* പത്രപ്രവര്‍ത്തനത്തിലെ മഞ്ഞ
* ജേണലിസത്തിലെ ദാരിദ്ര്യം
* ചരിത്രനായകരും സ്വന്തം ലേഖകരും
* അവന്‍ താണ്ടിയ ഊടുവഴികള്‍
* സഞ്ജയന്‍ മുതല്‍ സലാം പാക്‌സ് വരെ

മാറുന്ന മാധ്യമലോകത്തെക്കുറിച്ച് പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ എന്‍.പി. രാജേന്ദ്രന്റെ നിരീക്ഷണങ്ങള്‍.

Additional information

Weight 121 kg
Dimensions 75 cm

Reviews

There are no reviews yet.

Add a review

You're viewing: Marunna Lokam Marunna Madhyamalokam 75.00 64.00 15% off
Add to cart