Mathrubhumi Books

Availability: In Stock

വീണ്ടും വിശേഷാല്‍പ്രതി

SKU: BOOK10598

125.00 100.00 20% off

In stock

Author: N.P.Rajendran Category: Language:   Malayalam
ISBN: Edition: 1 Publisher: Mathrubhumi
Specifications
Pages: 0 Weight: 234
The Author

1981 മുതല്‍ മാതൃഭൂമിയില്‍ പത്രപ്രവര്‍ത്തകനാണ്. ഇപ്പോള്‍ ഡപ്യൂട്ടി എഡിറ്റര്‍. കേരളപത്രപ്രവര്‍ത്തകയൂണിയന്‍ പ്രസിഡന്റായും കേരള പ്രസ് അക്കാഡമി വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി പത്രപ്രവര്‍ത്തക അവാര്‍ഡുകള്‍ നേടി. പതിനാല് വര്‍ഷമായി മാതൃഭൂമിയില്‍ വിശേഷാല്‍പ്രതി എന്ന കോളം എഴുതുന്നു. മതിലില്ലാത്ത ജര്‍മനിയില്‍, വിശേഷാല്‍പ്രതി, ഫോര്‍ത്ത് എസ്‌റ്റേറ്റിന്റെ മരണം, പത്രം ധര്‍മം നിയമം എന്നിവയാണ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍.

Description

മാതൃഭൂമി ദിനപത്രത്തില്‍ ഇന്ദ്രന്‍ എഴുതുന്ന വിശേഷാല്‍ പ്രതി പംക്തിയില്‍ നിന്നുള്ള ലേഖനങ്ങള്‍ .എട്ട് വര്‍ഷത്തിന് ശേഷം വീണ്ടും ഒരു സമാഹാരം .പതിനഞ്ച് വര്‍ഷത്തിനിടയിലെഴുതിയ 700-ലേറെ ലേഖനങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത അമ്പത് ലേഖനങ്ങളുടെ സമാഹാരം .രാഷ്ടീയ ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞ് നോട്ടം .
ഗോപികൃഷ്ണന്റെ അവതാരിക.

Additional information

Weight234 kg
Dimensions125 cm

Reviews

There are no reviews yet.

Be the first to review “Veendum Viseshal Prathi”
Book_Veendum Viseshal Prathi
You're viewing: Veendum Viseshal Prathi 125.00 100.00 20% off
Add to cart
Shopping cart close