Add a review
You must be logged in to post a review.
₹250.00 ₹212.00 15% off
In stock
വിജ്ഞാന ഭൈരവതന്ത്ര
“പൂർണ്ണമായും ജീവിച്ചു കഴിഞ്ഞിട്ടില്ലാത്ത ഒരുവനെ സംബന്ധിച്ചിടത്തോളം മാത്രമാണ് വാസ്തവത്തിൽ മരണഭയമുള്ളത്. നിങ്ങൾ ശരിക്കും ജീവിച്ചുകൊണ്ടിരിക്കുന്നവനാണെങ്കിൽ, അപ്പോൾ നിങ്ങൾ മരണത്തെ സ്വാഗതം ചെയ്യുന്നു. അപ്പോൾ യാതൊരു ഭയവും ഉണ്ടാവുകയില്ല. നിങ്ങൾ ജീവിതത്തെ അറിഞ്ഞുകഴിഞ്ഞു. ഇപ്പോൾ നിങ്ങൾ മരണത്തെക്കൂടി അറിയുവാൻ ആഗ്രഹിക്കുന്നു. എന്നാൽ നാമെല്ലാം ജീവിതത്തെ ഭയപ്പെടുന്നുണ്ട്. എന്തുകൊണ്ടെന്നാൽ നാമതിനെ അറിഞ്ഞിട്ടില്ല, നാം അതിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെന്നിട്ടില്ല. ഇതാണ് ഇ മരണഭീതിക്ക് കാരണം.
You must be logged in to post a review.
Reviews
There are no reviews yet.