Description
നമ്മുടെ ജീവിതത്തിന്റെ അടിസ്ഥാനം മനസ്സാണ്.
മനസ്സ് എന്നു പറഞ്ഞാല്‍ എന്താണ്? മനസ്സിന്റെ രൂപമെന്താണ്?
അതിന്റെ പ്രവര്‍ത്തനവും അന്തരീക്ഷവും എങ്ങനെയാണ്
തയ്യാറാക്കപ്പെടുന്നത്? മനുഷ്യനെക്കൂടാതെ മറ്റു ജീവികള്‍ക്ക്
മനസ്സുണ്ടോ? അവയ്ക്കും മനുഷ്യനെപ്പോലെ ചിന്തിക്കാന്‍
സാധിക്കുമോ? ലോകജനതയെ എല്ലാക്കാലത്തും അലട്ടിയ
നിഗൂഢമായ ഈ പ്രഹേളികയെ അറിയാനുള്ള ശ്രമം.
ഇരുളും വെളിച്ചവും ഇടകലര്‍ന്ന മനസ്സിന്റെ ഇടനാഴികളിലൂടെ
ഒരു സ്വപ്‌നസഞ്ചാരം.
മനസ്സിന്റെ വിസ്മയകരമായ സഞ്ചാരപഥങ്ങളെക്കുറിച്ച്
വിശദീകരിക്കുന്ന പ്രൗഢലേഖനങ്ങള്‍. ഇന്ത്യയിലെ പ്രമുഖ
പത്രപ്രവര്‍ത്തകനും രാജസ്ഥാന്‍ പത്രികയുടെ എഡിറ്ററുമായ
ഗുലാബ് കോത്താരിയുടെ രചന.
പരിഭാഷ
പി.കെ.പി.കര്‍ത്താ
രണ്ടാം പതിപ്പ്





Reviews
There are no reviews yet.