Book Manasakthiyiloode Jeevithavijayam
Book Manasakthiyiloode Jeevithavijayam

മനഃശക്തിയിലൂടെ ജീവിതവിജയം

110.00 99.00 10% off

Out of stock

Author: Sebin.s.kottaram Category: Language:   Malayalam
ISBN 13: Edition: 4 Publisher: Dolphin
Specifications Pages: 0 Binding:
About the Book

സ്വന്തം ജീവിതം കൊണ്ട് ലോകത്തെ മാറ്റാന്‍ കഴിയുമെന്ന് തിരിച്ചറിയാന്‍ ഇന്നത്തെ തലമുറയെ പ്രചോദിപ്പിക്കുന്ന ഗ്രന്ഥം. -അല്‍ഫോന്‍സ് കണ്ണന്താനം (IAS (Resigned))

മികച്ച ആഗോള യുവനേതാക്കളില്‍ ഒരാളായി ടൈം മാഗസിന്‍ തിരഞ്ഞെടുത്ത വ്യക്തി
ജീവിതത്തില്‍ വന്‍ വിജയം നേടിയ വ്യക്തികള്‍ ഉപയോഗപ്പെടുത്തിയ മനഃശക്തിയുടെ രഹസ്യങ്ങള്‍. വിജയവും പരാജയവും ഒരു വ്യക്തിയുടെ മനസിനെ ആശ്രയിച്ചിരിക്കുന്നു. ആ മനസിന്റെ ശക്തിയെ എങ്ങനെ പ്രവൃത്തിപഥത്തില്‍ കൊണ്ടുവന്ന് ജീവിതവിജയം കൈവരിക്കാമെന്ന് കാണിച്ചു തരുന്ന ഗ്രന്ഥം. ജീവിതത്തിന്റെ വൈവിധ്യമാര്‍ന്ന മേഖലകളെ മനസിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവന്ന് ഓരോ മേഖലയിലും വിജയം കൈവരിക്കാന്‍ സഹായിക്കുന്ന പുസ്തകം

The Author

Reviews

There are no reviews yet.

Add a review