Mathrubhumi Books

Availability: In Stock

മലയാളത്തിന്റെ ജ്ഞാനപീഠപ്രഭാഷണങ്ങള്‍

SKU: BOOK11837

90.00 76.00 15% off

In stock

Add to wishlist
Author: A Group Of Writers Category: Language:   Malayalam
ISBN: ISBN 13: 978-81-8265-685-7 Edition: 1 Publisher: Mathrubhumi
Pages: 0 Binding:

Description

സ്വാതന്ത്ര്യാനന്തര ഭാരതീയ സാഹിത്യ രംഗത്ത് ഉണര്‍വുണ്ടാക്കാന്‍ ജ്ഞാനപീഠ പുരസ്‌കാരത്തിനു സാധിച്ചിട്ടുണ്ട്. സ്വന്തം ഭാഷകളില്‍ മാത്രം വായിക്കപ്പെട്ടിരുന്ന എഴുത്തുകാര്‍ ദേശീയതലത്തില്‍ അംഗീകരിക്കപ്പെടുവാനും അതു വഴിയൊരുക്കി.

ജി.ശങ്കരക്കുറുപ്പ് മുതല്‍ ഒഎന്‍വി വരെയുള്ള മലയാളത്തിന്റെ ജ്ഞാനപീഠജേതാക്കള്‍ പുരസ്‌കാരവേദിയില്‍ നടത്തിയ പ്രഭാഷണങ്ങളും അതിനോടനുബന്ധിച്ചുള്ള സംഭാഷണങ്ങളും ചേര്‍ത്തുവെച്ചൊരു അപൂര്‍വ്വസമാഹാരം.
എഡിറ്റര്‍ : ഡോ.ആര്‍സു

Additional information

Dimensions85 cm

Reviews

There are no reviews yet.

Be the first to review “Malayalathinte Njanapedda Prabhashanangal”
Book_Malayalathinte Njanapedda Prabhashanangal
You're viewing: Malayalathinte Njanapedda Prabhashanangal 90.00 76.00 15% off
Add to cart
Shopping cart close