Mathrubhumi Books

Availability: In Stock

മകരക്കൊയ്ത്ത്‌

SKU: BOOK12552

250.00 225.00 10% off

In stock

Author: Sreedharamenon Vailoppilli Category: Language:   Malayalam
ISBN: ISBN 13: Edition: 8 Publisher: Current Books Trichur
Pages: 0 Binding:

Description

വൈലോപ്പിള്ളിയുടെ കാവ്യാതിര്‍ത്തി നിര്‍ണ്ണയിച്ച എണ്‍പത് കവിതകളുടെ സമാഹാരം. കവിത ജൈവലഹരിയാക്കിയ അടയാളങ്ങള്‍. കേരളത്തിന്റെ വൈവിധ്യമാര്‍ന്ന സംസ്‌കാര ചിഹ്നങ്ങളും താളങ്ങളും. പ്രകൃതിയെ കണ്ടെത്തുന്ന ശാസ്ത്രബോധം. സൗന്ദര്യത്തിന്റെ സീമകള്‍ വികസിപ്പിക്കുന്ന പ്രപഞ്ചജ്ഞാനം. മാനുഷികമായചിന്തയും ചിരിയും അപൂര്‍വ്വ സുഭഗതയോടെ സമന്വയിക്കുന്ന കവിതകള്‍.
1980-ലെ വയലാര്‍ അവാര്‍ഡ് ലഭിച്ച കൃതി.

Additional information

Dimensions140 cm

Reviews

There are no reviews yet.

Be the first to review “Makarakoythu”
Book_Makarakoythu
You're viewing: Makarakoythu 250.00 225.00 10% off
Add to cart
Shopping cart close