കുട്ടികളുടെ വേദവ്യാസൻ
₹170.00 ₹144.00
15% off
In stock
The product is already in the wishlist!
Browse Wishlist
₹170.00 ₹144.00
15% off
In stock
വേദവ്യാസന്റെ ജീവിതകഥയും ഉപകഥകളും
കുട്ടികള്‍ക്ക് ലളിതമായും രസകരമായും ആസ്വദിക്കാവുന്ന ശൈലിയില്‍ ആവിഷ്കരിച്ചിട്ടുള്ള ഗ്രന്ഥം. ഗുണപാഠങ്ങള്‍
നല്‍കുന്നതോടൊപ്പം അവരെ പുരാണകൃതികളിലേക്ക്
അടുപ്പിക്കുകയും ചെയ്യുന്ന ഈ രചന കുട്ടികളുടെ ഉള്‍കാഴ്ചയെ പ്രോജ്ജ്വലമാക്കുന്നു.
മഹാഭാരതം രചിച്ച
മഹാകവിയുടെ ജീവിതകഥാമാലിക
ചിത്രീകരണം
സിബി
കൊയിലാണ്ടിക്കടുത്ത എടക്കുളത്ത് 15.07.1930ന് ജനിച്ചു. 1951 മുതല്‍ യു.പി. സ്കൂളിലും ഹൈസ്കൂളിലും അധ്യാപകനായിരുന്നു. 1986ല്‍ വിരമിച്ചു. കുട്ടികള്‍ക്കുവേണ്ടി ധാരാളം കഥകളും കവിതകളും എഴുതിയിട്ടുണ്ട്. കുറേക്കാലം ഗ്രന്ഥശാലാ പ്രവര്‍ത്തകനായിരുന്നു. ഫോക്ലോര് രംഗത്തും പ്രവര്‍ത്തിക്കുന്നു. പ്രധാന കൃതികള്‍: ബാലസാഹിത്യ വിഭാഗത്തില്‍ എട്ടു പുസ്തകങ്ങള്‍, നവസാക്ഷരര്‍ക്കുവേണ്ടി ഏഴു കൃതികള്‍, ഇവയ്ക്കുപുറമെ വടക്കന്‍പാട്ടുകള്‍ ഒരു പഠനം, മലബാറിലെ തിറയാട്ടങ്ങള്‍ എന്നീ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ: കാര്‍ത്ത്യായനിഅമ്മ. മക്കള്‍: രാജന്, രാധാകൃഷ്ണന്, രാജീവന്, ഗീതാനന്ദന്. വിലാസം: ചിറ്റയില്‍ താഴെ, പി.ഒ. എടക്കുളം, കൊയിലാണ്ടി, 673 306.