Mathrubhumi Books

Availability: In Stock

കുട്ടികളുടെ മഹാഭാരതം

SKU: BOOK16019-1

350.00 297.00 15% off

In stock

Author: Cherkkil Parukkuttiyamma Category: Language:   malayalam
ISBN: 9788182675629 Edition: 18 Publisher: Mathrubhumi

Description

‘ബംഗാളിഭാഷയിലുള്ള ഒരു മഹാഭാരതഗ്രന്ഥത്തില്‍നിന്നു പാറുക്കുട്ടിഅമ്മ തന്റെ മാതൃഭാഷയായ മലയാളത്തിലേക്കു തര്‍ജമ ചെയ്ത ഒരു പുസ്തകമാണ് ഇത്. മഹാഭാരതത്തില്‍ വര്‍ണിച്ചിട്ടുള്ള എല്ലാ പ്രധാനസംഗതികളെയും ഹൃദ്യമായ ഭാഷയില്‍ പാറുക്കുട്ടിഅമ്മ വിശദമായി ഈ ഗ്രന്ഥത്തില്‍ വിവരിച്ചിട്ടുണ്ട്. കുട്ടികള്‍ക്കു കഥ എളുപ്പത്തില്‍ മനസ്സിലാവത്തക്ക നല്ല പച്ചമലയാളത്തിലാണ് ഈ പുസ്തകം എഴുതീട്ടുള്ളത്. പച്ചമലയാളമാണെങ്കിലും ഭാഷാരീതി നന്നായിട്ടുണ്ട്. കേരളത്തിലുള്ള വിദ്യാലയങ്ങളില്‍ മലയാളഭാഷ പഠിപ്പിക്കുന്നതിലേക്ക് ഒരു പാഠ്യപുസ്തകമായി ഈ പുസ്തകത്തെ നിശ്ചയിക്കുന്നതായാല്‍ അതു കുട്ടികള്‍ക്ക് ഒരു വലിയ അനുഗ്രഹമായിരിക്കും. വിദ്യാഭ്യാസത്തിനു ഭാരവാഹികളായ മാന്യന്മാര്‍ ഈ കാര്യത്തെപ്പറ്റി ആലോചിക്കുമെന്നു ഞാന്‍ വിശ്വസിക്കുന്നു.’ -എം. കൃഷ്ണന്‍നായര്‍

മഹാഭാരതകഥ കുട്ടികള്‍ക്കായി, ലളിതം ഹൃദ്യം. ചേര്‍ക്കില്‍ പാറുക്കുട്ടി അമ്മയും സി. സരോജിനി നായരും തയ്യാറാക്കിയത്.

Reviews

There are no reviews yet.

Be the first to review “Kuttikalude Mahabharatham”
Book_Kuttikalude Mahabharatham
You're viewing: Kuttikalude Mahabharatham 350.00 297.00 15% off
Add to cart
Shopping cart close