Book Kuttikale Engane Valatham Vijayippikkam
Book Kuttikale Engane Valatham Vijayippikkam

കുട്ടികളെ എങ്ങനെ വളര്‍ത്താം വിജയിപ്പിക്കാം

90.00 76.00 15% off

Out of stock

Browse Wishlist
Author: Vargees P.a. Prof. Category: Language:   Malayalam
ISBN 13: 978-81-8266-091-5 Edition: 2 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

ഇന്നത്തെ രക്ഷിതാക്കള്‍ക്ക് പുതുതലമുറയുടെ താത്പര്യങ്ങള്‍ എളുപ്പത്തില്‍ സ്വീകാര്യമാകില്ല. എന്നാല്‍ അവഗണിക്കാനും പറ്റില്ല.

കുട്ടികളുടെ മാനസികവും ശാരീരകവുമായ ഘടനയെ പ്രതികൂലമായി സ്വാധീനിക്കുന്ന ഘടകങ്ങളില്‍ നിന്നകറ്റി അവരെ സംസ്‌കാരസമ്പന്നരും സ്വന്തം അഭിരുചികള്‍ക്കനുസരിച്ച് വിജയം വരിക്കുന്നവരുമാക്കാന്‍ സഹായിക്കുന്ന പുസ്തകം.

The Author

പ്രമുഖ വ്യക്തിത്വ വികസന പരിശീലകന്‍. ഡെവലപ്‌മെന്റ് യുവര്‍ ഐക്യു, ഷാര്‍പ്പെന്‍ യുവര്‍ മെമ്മറി, വിജയവീഥി, ഉയര്‍ച്ചയുടെ മാര്‍ഗരേഖ, ചിന്തിച്ചു വളരുക, എന്നും യുവത്വം തുടങ്ങിയ കൃതികളുടെ രചയിതാവ്. വിലാസം: പൂണോളില്‍, കമ്പിവേലിക്കകം, വാഴക്കാല, കൊച്ചി.

Reviews

There are no reviews yet.

Add a review