Mathrubhumi Books

Availability: In Stock

കോഴിക്കോടിന്റെ കഥ

SKU: BOOK15499

190.00 161.00 15% off

In stock

Author: M.G.S. Narayanan Category: Language:   Malayalam
ISBN: ISBN 978-81-8266-997-0 ISBN 13: Edition: 3 Publisher: Mathrubhumi
Pages: 0 Binding:

Description

സത്യസന്ധതയുടെ നഗരം’ എന്നു വിശേഷിപ്പിക്കപ്പെടുന്ന കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും വിശകലനം ചെയ്യുന്ന ലേഖനങ്ങളുടെ സമാഹാരം. കോഴിക്കോടിന്റെ ഉദയവും നൂറ്റാണ്ടുകളിലൂടെ നഗരത്തിനു സംഭവിച്ച മാറ്റങ്ങളും വളര്‍ച്ചയും സൂക്ഷ്മമായി അപഗ്രഥനം ചെയ്യുന്ന ഈ ലേഖനങ്ങള്‍ ചരിത്രവിദ്യാര്‍ഥികള്‍ക്കും സാധാരണവായനക്കാര്‍ക്കും വലിയൊരുമുതല്‍ക്കൂട്ടായിത്തീരുന്നു.

ഇന്ത്യയിലെ പ്രശസ്ത ചരിത്രകാരന്‍ ഒരു ദേശത്തിന്റെ ചരിത്രമെഴുതുന്നു

Reviews

There are no reviews yet.

Be the first to review “Kozhikodinte Kadha”
Book_Kozhikodinte Kadha
You're viewing: Kozhikodinte Kadha 190.00 161.00 15% off
Add to cart
Shopping cart close