Add a review
You must be logged in to post a review.
₹100.00 ₹80.00 20% off
Out of stock
പരുക്കന്‍ ജീവിതയാഥാര്‍ത്ഥ്യങ്ങളെ അനുപമമായി ആവിഷ്കരിക്കുന്ന അംബികാസുതന്‍ മാങ്ങാടിന്റെ 5 ലഘുനോവലുകളുടെ സമാഹാരം. പൊള്ളുന്ന ജീവിതപ്രശ്നങ്ങള്‍ ആഖ്യാനവിധേയമാക്കുന്ന ഇവയിലോരോന്നിലും അസ്വസ്ഥതയെ അസ്വസ്ഥത കൊണ്ട് മറി കടക്കുന്ന രചയിതാവിന്റെ മുദ്ര കാണാം.
You must be logged in to post a review.
Reviews
There are no reviews yet.