Add a review
You must be logged in to post a review.
₹150.00 ₹127.00 15% off
Out of stock
യുദ്ധത്തെയും തീവ്രവാദത്തെയും എതിര്‍ത്തിട്ടുള്ള സോഷ്യലിസ്റ്റുകള്‍ക്കും തൊഴിലാളിവര്‍ഗ്ഗത്തിന്റെ
അവകാശങ്ങള്‍ക്കുവേണ്ടി സമരങ്ങള്‍ നയിച്ചിട്ടുള്ള തൊഴിലാളിസംഘടനകള്‍ക്കും അടിമത്വതെത്യും
വംശീയാധിപത്യത്തെയും എതിര്‍ത്ത് പോരാട്ടം നടത്തിയിട്ടുള്ളവര്‍ക്കും പ്രചോദനം നല്‍കുന്നതായിരിക്കും ചരിത്രം. – ഹവാര്ഡ്സിന്
കേരളത്തിന്റെ സംസ്കൃതിയില്‍ അധിനിവേശങ്ങള്‍ ആധിപത്യമുറപ്പിച്ചപ്പോള്‍ സാമൂഹികവ്യവഹാരങ്ങളില്‍ വൈരുദ്ധ്യങ്ങള്‍ അടയാളപ്പെട്ടു.
അവയില്നിന് സമരങ്ങളും വിപ്ലവങ്ങളും ലഹളകളും ജന്മംകൊണ്ടു. കേരളത്തിന്റെ പുനരുജ്ജീവനത്തിന് വഴിതെളിച്ച അത്തരം സമരങ്ങളുടെ
അന്വേഷണമാണ് ഈ ചരിത്രപുസ്തകം.
You must be logged in to post a review.
Reviews
There are no reviews yet.