Muzhappilangaadu T.K.D

നാടകകൃത്ത്, ബാലസാഹിത്യകാരന്‍. മനുസ്മൃതി: ഒരു പഠനം, ദേവദാസികള്‍ (ലേഖനങ്ങള്‍), സര്‍ക്കാര്‍ കാര്യം മുറപോലെ, നരബലി, സിദ്ധാര്‍ത്ഥന്‍ ഉറങ്ങുന്നില്ല, മനസ്സ് എന്ന പക്ഷി (നാടകങ്ങള്‍), പൊന്‍ചിലങ്ക, ചന്ദ്രക്കുടുക്ക, ബോധിസത്വകഥകള്‍, അപൂര്‍വ സമ്മാനം (ബാലസാഹിത്യം) എന്നിവ പ്രധാനകൃതികള്‍. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ നാടക അവാര്‍ഡ്, ബാലസാഹിത്യത്തിനുള്ള കേരളസാഹിത്യ അക്കാദമി അവാര്‍ഡ് എന്നിവ ലഭിച്ചു. ഭാര്യ: ഉഷ. വിലാസം: ശ്രീസംഗീത, മുഴപ്പിലങ്ങാട്, കണ്ണൂര്‍.

    Showing the single result

    Showing the single result