Mathrubhumi Books

Availability: Out of Stock

കൗമാരം മാതാപിതാക്കള്‍ അറിയാന്‍

SKU: BOOK12145

₹150.00 ₹135.00 10% off

Out of stock

Author: P K A Rasheed Category: Language:   Malayalam
ISBN: ISBN 13: Edition: 1 Publisher: Manorama Books
Pages: 0 Binding:

Description

കൗമാരത്തിലേക്കു കടക്കുന്നതോടെ കുട്ടികളുടെ പെരുമാറ്റ രീതികളും സ്വഭാവവിശേഷങ്ങളും മാറി മറയുന്നു. എന്താണ് കൗമാരം കുട്ടികളില്‍ വരുത്തുന്ന മാറ്റങ്ങള്‍? ഒരുപാടുപേര്‍ ഈ ചോദ്യമുന്നയിക്കാറുണ്ട്. ഇതുപോലെ മാതാപിതാക്കള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ വിശദീകരിക്കുകയാണ് അധ്യാപനത്തിലും നേതൃത്വ പരിശീലനത്തിലും ദീര്‍ഘകാലത്തെ പ്രവൃത്തി പരിചയമുള്ള പി.കെ.എ. റഷീദ് ഈ പുസ്തകത്തില്‍.

Additional information

Dimensions150 cm

Reviews

There are no reviews yet.

Be the first to review “Kaumaram Mathapithakkal Ariyan”
Shopping cart close