Book Katha Parayumbol
Book Katha Parayumbol

കഥപറയുമ്പോള്‍

130.00 110.00 15% off

Out of stock

Author: Sreenivasan Category: Language:   Malayalam
ISBN 13: 978-81-8266-918-5 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

ചലച്ചിത്രകലയിലെ മൗലികവും വേറിട്ടതുമായ സ്വരമാണ് ശ്രീനിവാസന്‍. മലയാളസിനിമ എക്കാലവും ഓര്‍മിക്കുന്ന നിരവധി സിനിമകള്‍ക്കു ജന്മം നല്കിയ എഴുത്തുകാരനും നടനും. ശ്രീനിവാസന്റെ ഏറ്റവും മികച്ച തിരക്കഥകളിലൊന്നായി, ആധുനിക ക്ലാസിക് ആയി വിശേഷിപ്പിക്കപ്പെടുന്ന സിനിമയുടെ തിരക്കഥ.
നിരവധി ഇന്ത്യന്‍ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട സിനിമയുടെ രചനാരസതന്ത്രമറിയാന്‍ ആസ്വാദകര്‍ക്കും സിനിമാവിദ്യാര്‍ഥികള്‍ക്കും മുതല്‍ക്കൂട്ടാകുന്ന തിരക്കഥാഗ്രന്ഥം.

The Author

Reviews

There are no reviews yet.

Add a review