Add a review
You must be logged in to post a review.
₹230.00 ₹195.00 15% off
Out of stock
ജനപ്രിയ തിരക്കഥാകൃത്തായ ശ്രീനിവാസന്റെ നാടോടിക്കാറ്റ്, പട്ടണപ്രവേശം, മഴയെത്തും മുന്‍പെ എന്നീ മൂന്ന് തിരക്കഥകളുടെ സമാഹാരം. മലയാള സിനിമയുടെ സുവര്ണ്കാലത്ത് ആക്ഷേപഹാസ്യത്തിന്റെ മേലങ്കിയണിഞ്ഞെത്തിയ നാടോടിക്കാറ്റും പട്ടണപ്രവേശവും മലയാളത്തിന്റെ തിരശ്ശീലയെ എന്നും ആനന്ദിപ്പിക്കുന്ന ചലച്ചിത്രങ്ങളാണ്. വ്യത്യസ്തതയാര്‍ന്ന ക്യാംപസ് പ്രണയത്തിന്റെ കഥ പറഞ്ഞ സിനിമയാണ് മഴയെത്തും മുന്‍പെ. ശ്രീനിവാസന് ടച്ചുള്ള ഈ മൂന്ന് സിനിമകളുടെ തിരക്കഥകള്‍ മലയാള സിനിമ ആസ്വാദകര്‍ക്കും പഠിതാക്കള്‍ക്കും ആവശ്യമായ റഫറന്‍സ് കൂടിയാണ്.
You must be logged in to post a review.
Reviews
There are no reviews yet.