View cart “Kadathanattu Madhaviyammayude Kavithakal” has been added to your cart.
കടമ്മനിട്ട കൃതികള്‍
₹410.00 ₹369.00
10% off
Out of stock
Product added !
Browse Wishlist
The product is already in the wishlist!
Browse Wishlist
Publisher: SAHITYA PRAVARTHAKA CO-OP SOC.LTD
Specifications
Pages: 408
About the Book
”കടമ്മനിട്ടയില്‍ ഞാന്‍ കാണുന്നതും കേള്‍ക്കുന്നതും ഒരു സര്‍ഗ്ഗവേഗത്തിന്റെ സമുദ്രിമയാണ്. മലയാളകവിതയുടെ ചരിത്രം മനസ്സിലാക്കുമ്പോള്‍ കടമ്മനിട്ടയ്ക്കു മുന്‍പും കടമ്മനിട്ടയ്ക്കുശേഷവും എന്ന കാലഗണന അനിവാര്യമായിത്തീരും”
-ഒ.വി. വിജയന്
കടമ്മനിട്ടക്കവിതകള്‍, ഒക്ടോവിയോപാസിന്റെ സൂര്യശില, സാമുവല്‍ ബക്കറ്റിന്റെ ഗോദൊയെ കാത്ത് എന്നിവയുടെ വിവര്‍ത്തനങ്ങള്‍, പഠനങ്ങള്‍ എന്നിവ ഉള്‍പ്പെട്ട സമാഹാരം.