Book Karyavum Karanavum
Book Karyavum Karanavum

കാര്യവും കാരണവും

280.00 238.00 15% off

In stock

Author: Jacob Thomas IPS Category: Language:   Malayalam
Publisher: DC Books
Specifications
About the Book

ഔദ്യോഗികജീവിതത്തില്‍ ജേക്കബ് തോമസ് എതിരിട്ട വെല്ലുവിളികളും കാര്യശേഷിയിലൂടെ അതിനെ നേരിട്ടതും വെളിപ്പെടുത്തുന്നു.
അഴിമതിയെന്ന ദുരന്തം എത്ര ഭയാനകമാണെന്നും അതിന്റെ കരാളഹസ്തത്തില്‍നിന്നും എങ്ങനെ മോചനം സാധ്യമാകുമെന്നും ഈ പുസ്തകം പറയുന്നു.
ഏതു പ്രതിസന്ധിക്കു പിന്നിലും ഒരു കാര്യവും കാരണവുമുണ്ടാകും. ഈ കാര്യകാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കുമ്പോഴാണ് വ്യക്തിയും സ്ഥാപനങ്ങളും വിജയത്തിലെത്തുക. കാര്യകാരണങ്ങള്‍ കണ്ടെത്തുവാന്‍ ഈ പുസ്തകം വഴിതെളിക്കും.
പരാജയം നേടുക എളുപ്പമാണ്. പരിശ്രമിക്കുകയേ വേണ്ട. വിജയത്തിന്റെ കാര്യമതല്ല. പരിശ്രമം കൂടിയേ മതിയാവൂ. മറികടക്കാന്‍ പ്രതിബന്ധങ്ങളുണ്ട്. അത് ഒഴുക്കിനെതിരേയുള്ള നീന്തലാണ്. കാര്യശേഷി വികസനം എന്ന മാനേജ്‌മെന്റ് ശാസ്ത്രത്തിലൂടെ ഈ പുസ്തകം നിങ്ങളെ പഠിപ്പിക്കുന്നതും ഒഴുക്കിനെതിരേ നീന്തുവാനാണ്; ഒഴുക്കില്ലാത്തിടത്ത് ഒഴുക്കുണ്ടാക്കുവാനും.

കാര്യശേഷിയുടെ അനുഭവപാഠങ്ങള്‍

The Author

Reviews

There are no reviews yet.

Add a review

You're viewing: Karyavum Karanavum 280.00 238.00 15% off
Add to cart