Add a review
You must be logged in to post a review.
₹650.00 ₹585.00
10% off
Out of stock
മഹാഭാരതത്തിലെ കേന്ദ്രകഥാപാത്രങ്ങളുടെ വ്യക്തിത്വ ബഹിര്‍സ്ഫുരണത്തിലൂടെ ജീവിതമെന്ന വീഹ്വലസമസ്യയുടെ അര്‍ത്ഥമന്വേഷിക്കുകയാണ് വിശ്രുത മറാത്തി നോവലിസ്റ്റ് ശിവാജി സാവന്ത്. കര്ണന്, കുന്തി, വൃഷാലി, ദുര്യോധനന്, ശോണന്‍, ശ്രീകൃഷ്ണന് എന്നിവരുടെ ആത്മകഥനത്തിലൂടെ, ഒന്‍പത് അദ്ധ്യായങ്ങളിലായി ഭാരതകഥ ഇവിടെ അനാവരണം ചെയ്യപ്പെടുന്നു. അത്യന്തം നൂതനമായ കഥാഖ്യാനരീതിയിലും ഭാവതലങ്ങളെ തൊട്ടുണര്‍ത്തുന്ന വൈകാരികസംഭവങ്ങളാലും സമ്പുഷ്ടമായ ഈ നോവലില്‍ ഭാവനാസമ്പന്നമായ ഒരു ശില്പിയുടെ കരവിരുത് പ്രകടമാണ്.
വിവ: ഡോ.പി.കെ.ചന്ദ്രന്, ഡോ.ടി.ആര്.ജയശ്രീ
You must be logged in to post a review.
Reviews
There are no reviews yet.