Mathrubhumi Books

Availability: In Stock

കരള്‍ പിളരും കാലം

SKU: BOOK14853

650.00 585.00 10% off

In stock

Add to wishlist
Author: Radhakrishnan C Category: Language:   Malayalam
ISBN: ISBN 13: Publisher: HiTech Books
Pages: 0 Binding:
The Author

പ്രശസ്ത നോവലിസ്റ്റ്, സംവിധായകന്‍, ശാസ്ത്രലേഖകന്‍. 1939ല്‍ പൊന്നാനിയില്‍ ജനിച്ചു. പൂനയിലും കൊടൈക്കനാലിലും റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ സയന്റിഫിക് അസിസ്റ്റന്റായി പ്രവര്‍ത്തിച്ചു. പൊരുള്‍ എന്ന മാസിക നടത്തിയിരുന്നു. സയന്‍സ് ടുഡെ മാസികയുടെ സീനിയര്‍ സബ് എഡിറ്റര്‍, എസ്.പി.സി.എസ്. പ്രസിഡണ്ട് എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. സ്​പന്ദമാപിനികളേ നന്ദി, നിഴല്‍പ്പാടുകള്‍, അഗ്‌നി, കണ്ണിമാങ്ങകള്‍, പുള്ളിപ്പുലിയും വെള്ളിനക്ഷത്രങ്ങളും, ഒറ്റയടിപ്പാതകള്‍, എല്ലാം മായ്ക്കുന്ന കടല്‍, ഊടും പാവും, നിലാവ്, പിന്‍നിലാവ് എന്നിവ മുഖ്യ കൃതികള്‍. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, ജി. ശങ്കരക്കുറുപ്പ് അവാര്‍ഡ്, മൂലൂര്‍ അവാര്‍ഡ്, അച്യുതമേനോന്‍ അവാര്‍ഡ്, അബുദാബി മലയാളി സമാജം അവാര്‍ഡ്, ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്, പത്മപ്രഭാ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: വത്സല. മകന്‍: ഗോപാല്‍.

Description

യുദ്ധക്കളത്തിനു നടുവില്‍ നിന്ന് അമ്മമാര്‍ അലമുറയിടുന്നത് ഭാരതത്തില്‍ ഇന്നാദ്യമല്ല. പക്ഷേ, മക്കള്‍ യുദ്ധത്തില്‍ മരിച്ച അമ്മമാരുടെ കരച്ചിലല്ല അനുരാധയുടേത്. നൊന്തുപെറ്റ മകനെ വേണ്ടിവന്നാല്‍ സ്വന്തം കൈകൊണ്ട്…

ആയുധങ്ങളുടെ ലഹരിക്ക് അടിമപ്പെട്ടുപോയവരുടെയും അവരുടെ അമ്മമാരുടെയും ഹൃദയസ്​പര്‍ശിയായ അപൂര്‍വകഥ.

Reviews

There are no reviews yet.

Be the first to review “Karal Pilarum Kallam”
Book_Karal Pilarum Kallam
You're viewing: Karal Pilarum Kallam 650.00 585.00 10% off
Add to cart
Shopping cart close