Book Kalapakarchakal
Book Kalapakarchakal

കാലപ്പകര്‍ച്ചകള്‍

210.00 178.00 15% off

In stock

Author: Devaki Nilayangodu Category: Language:   Malayalam
Edition: 3 Publisher: Mathrubhumi
Specifications Pages: 164 Binding: Weight: 180
About the Book

നമ്പൂതിരി സമുദായത്തിന്റെ ആചാരക്രമങ്ങളുടെ ഇരുട്ടറകളില്‍ കഴിയേണ്ടിവന്ന സ്ത്രീജന്മങ്ങളുടെ അനാവിഷ്‌കൃതങ്ങളായ അനുഭവങ്ങളുടെ ആവിഷ്‌കരണം. ദേവകി നിലയങ്ങോടിന്റെ നഷ്ടബോധങ്ങളില്ലാതെ, യാത്ര കാട്ടിലും നാട്ടിലും എന്നീ പ്രശസ്തങ്ങളായ ആത്മകഥാ രചനകളുടെ സമാഹാരം. രണ്ടാം പതിപ്പ്‌

The Author

നമ്പൂതിരി സമുദായത്തിലെ പരമ്പരാഗത ജീവിതരീതികളെക്കുറിച്ചും വ്യക്തികളെക്കുറിച്ചുമുള്ള ലേഖനങ്ങളിലൂടെ ശ്രദ്ധേയയായി. 1928ല്‍ പൊന്നാനിയില്‍ ജനിച്ചു. നഷ്ടബോധങ്ങളില്ലാതെ ഒരു അന്തര്‍ജനത്തിന്റെ ആത്മകഥ, യാത്ര: കാട്ടിലും നാട്ടിലും ഇവ പ്രധാന കൃതികളാണ്. ഭര്‍ത്താവ്: ചാത്തന്നൂര്‍ നിലയങ്ങോട്ട് മനയിലെ രവി നമ്പൂതിരി. ഇപ്പോള്‍ തൃശ്ശൂരില്‍ താമസം. മക്കള്‍: സതീശന്‍, ചന്ദ്രിക, കൃഷ്ണന്‍, ഗംഗാധരന്‍, ഹരിദാസ്, ഗീത. വിലാസം: കപിലവസ്തു, മുളങ്കുന്നത്തുകാവ്, തൃശ്ശൂര്‍.

Description

നമ്പൂതിരി സമുദായത്തിന്റെ ആചാരക്രമങ്ങളുടെ ഇരുട്ടറകളില്‍ കഴിയേണ്ടിവന്ന സ്ത്രീജന്മങ്ങളുടെ അനാവിഷ്‌കൃതങ്ങളായ അനുഭവങ്ങളുടെ ആവിഷ്‌കരണം. ദേവകി നിലയങ്ങോടിന്റെ നഷ്ടബോധങ്ങളില്ലാതെ, യാത്ര കാട്ടിലും നാട്ടിലും എന്നീ പ്രശസ്തങ്ങളായ ആത്മകഥാ രചനകളുടെ സമാഹാരം. രണ്ടാം പതിപ്പ്‌

Additional information

Weight 180 kg
Dimensions 80 cm

Reviews

There are no reviews yet.

Add a review

You're viewing: Kalapakarchakal 210.00 178.00 15% off
Add to cart