Add a review
You must be logged in to post a review.
₹55.00 ₹44.00 20% off
Out of stock
കലകളുടെ സ്വന്തം നാടായ കേരളത്തിന്റെ സമ്പൂര്‍ണത
ആവാഹിച്ച കലാരൂപമാണ് കഥകളി. രാമനാട്ടമെന്ന കലയില്‍നിന്നും രൂപംകൊണ്ട കഥകളി എന്ന ഉദാത്തമായ കലാരൂപത്തിന്റെ
ഉദ്ഭവവികാസപരിണാമങ്ങളെ വിവരിക്കുന്നു ഈ കൃതിയില്‍.
കഥകളിയെക്കുറിച്ച് സാമാന്യമായൊരു അറിവും അവബോധവും ഈ പുസ്തകത്തില്‍നിന്നു ലഭിക്കും.
1975-ല്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പുതിയ പതിപ്പ്.
അവതാരിക:
എന്‍.പി. വിജയകൃഷ്ണന്
You must be logged in to post a review.
Reviews
There are no reviews yet.