Book KABEERVANI
Book KABEERVANI

കബീര്‍ വാണി

190.00 171.00 10% off

In stock

Author: S.Ramachandran Nair Vayalikkada Categories: , Language:   MALAYALAM
ISBN: Publisher: Ganga Books
Specifications Pages: 199
About the Book

എസ്. രാമചന്ദ്രന്‍നായര്‍, വയലിക്കര

ഗുരുകേ സന്‍മുഖ് ജോ രഹൈ,
സഹൈ കസൗടി ദുഖ്
കഹൈം കബീര്‍തോ
ദുഃഖ് പര്‍വാരോം കോടിക് സുഖ്

ജ്ഞാനിയായ ഗുരുവിനഭിമുഖമായി ഇരുന്നുകൊണ്ട് ആരാണോ അദ്ദേഹത്തെ ശുശ്രൂഷിക്കുകയും സേവിക്കുകയും അദ്ദേഹത്തിന്റെ ആജ്ഞയെ പാലിക്കുകയും പരീക്ഷണങ്ങള്‍ക്ക് വിധേയനാകുകയും കഷ്ടതകള്‍ സഹിക്കുകയു ചെയ്യുന്നത്, ആ കഷ്ടത്തില്‍ നിന്ന് അവന് കോടി സുഖം അനുഭൂതമാകും.

The Author

You're viewing: KABEERVANI 190.00 171.00 10% off
Add to cart