₹190.00 ₹171.00
10% off
In stock
എസ്. രാമചന്ദ്രന്‍നായര്‍, വയലിക്കര
ഗുരുകേ സന്‍മുഖ് ജോ രഹൈ,
സഹൈ കസൗടി ദുഖ്
കഹൈം കബീര്തോ
ദുഃഖ് പര്വാരോം കോടിക് സുഖ്
ജ്ഞാനിയായ ഗുരുവിനഭിമുഖമായി ഇരുന്നുകൊണ്ട് ആരാണോ അദ്ദേഹത്തെ ശുശ്രൂഷിക്കുകയും സേവിക്കുകയും അദ്ദേഹത്തിന്റെ ആജ്ഞയെ പാലിക്കുകയും പരീക്ഷണങ്ങള്‍ക്ക് വിധേയനാകുകയും കഷ്ടതകള്‍ സഹിക്കുകയു ചെയ്യുന്നത്, ആ കഷ്ടത്തില്‍ നിന്ന് അവന് കോടി സുഖം അനുഭൂതമാകും.