Book KAADARIYAN ORU YATHRA
Book KAADARIYAN ORU YATHRA

കാടറിയാൻ ഒരു യാത്ര

190.00 161.00 15% off

In stock

Author: Naseer N A Category: Language:   MALAYALAM
ISBN: ISBN 13: 9789355490766 Edition: 1 Publisher: Mathrubhumi
Specifications Pages: 94
About the Book
മരങ്ങളാലും ചെടികളാലും വിവിധതരം ജീവജാലങ്ങളാലും
നിറഞ്ഞ കാടിനെ എത്ര അറിഞ്ഞാലും മതിവരില്ല. പ്രശസ്ത
എഴുത്തുകാരനും ഫോട്ടോഗ്രാഫറുമായ എന്‍.എ. നസീര്‍
കാട്ടിലേക്ക് നടത്തിയ ഒരു യാത്രയുടെ വിവരണമാണ്
ഈ പുസ്തകം. വൈവിധ്യമാര്‍ന്ന വനസൗന്ദര്യത്തെ വളെര
ലളിതമായി ഇതില്‍ പരിചയപ്പെടുത്തുന്നു.കാട് എന്ന വിസ്മയത്തെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്ന പുസ്തകം. ഒപ്പം, കാട്ടില്‍നിന്നൊപ്പിയെടുത്ത ചിത്രങ്ങളും.
The Author

You may also like…

You're viewing: KAADARIYAN ORU YATHRA 190.00 161.00 15% off
Add to cart