Mathrubhumi Books

Availability: In Stock

കെ.ജി.ജോര്‍ജിന്റെ ചലച്ചിത്രയാത്രകള്‍

SKU: BOOK14685

290.00 246.00 15% off

In stock

Author: K.b.venu Category: Language:   Malayalam
ISBN 13: 9788182665325 Publisher: Mathrubhumi
Specifications
Pages: 0 Binding:
The Author

Description

മലയാളത്തിലെ ധിഷണാശാലികളായ ചലച്ചിത്രകാരന്മാരിലൊരാളാണ് കെ.ജി.ജോര്‍ജ്. ഗഹനമായ ജീവിതാവബോധത്തിലും ആഴമേറിയ അനുഭവങ്ങളിലുംനിന്ന് പിറക്കുന്നവയാണ് അദ്ദേഹത്തിന്റെ സിനിമകള്‍. കഠിനമായ ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ സത്യസന്ധമായ ചിത്രീകരണങ്ങളെന്ന നിലയില്‍ അവ ചലച്ചിത്രലോകത്ത് വേറിട്ടുനിന്നു. കാലത്തിനു മുന്‍പേ നടന്ന ആ സിനിമകള്‍ കാലാതിവര്‍ത്തികളായി നില്‍ക്കുന്നു.

മലയാളസിനിമയില്‍ പരിണാമത്തിന്റെ പതാകാവാഹകരിലൊരാളായ കെ.ജി.ജോര്‍ജിന്റെ സിനിമകളെ പഠനവിധേയമാക്കുന്ന കൃതി.െ

You may also like…

Book_K.g.georgeinte Chalachithra Yathrakal
You're viewing: K.g.georgeinte Chalachithra Yathrakal 290.00 246.00 15% off
Add to cart
Shopping cart close