Add a review
You must be logged in to post a review.
₹90.00 ₹76.00 15% off
In stock
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള സിനിമകളിലൂടെ
നടത്തുന്ന ഒരു ലോകസഞ്ചാരമാണ് ഈ പുസ്തകം. സിനിമയുടെ
ഈ സ്വതന്ത്രറിപ്പബ്ലിക്കില്‍ എല്ലാതരം ചിത്രങ്ങളും സംവിധായകരും തോള്‍ചേരുന്നു; ഇന്ത്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക, ഏഷ്യ, യൂറോപ്പ്,
അമേരിക്ക എന്നിവിടങ്ങളില്‍നിന്നുള്ള സിനിമകള്‍, രേഖാചിത്രങ്ങള്‍,
സംവിധായകര്‍ എന്നിവയെക്കുറിച്ചുള്ള കുറിപ്പുകളാണ് ഈ
പുസ്തകത്തിലുള്ളത്. അതിദീര്‍ഘമായ പഠനങ്ങള്‍ എന്നതിനെക്കാളുപരി പ്രസ്തുത സിനിമകളിലേക്കും സംവിധായകരിലേക്കുമുള്ള
പ്രവേശികകളാണിവ. അതുകൊണ്ടുതന്നെ സിനിമയിലേക്കും സിനിമ ലോകമെമ്പാടും സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്ന മായികലോകത്തിലേക്കുമുള്ള തിരസ്‌കരിക്കാനാവാത്ത ക്ഷണങ്ങളാണ് ഈ പുസ്തകത്തിലെ
ഓരോ ലേഖനവും.
– സി.എസ്. വെങ്കിടേശ്വരന്‍
്‌ലോകസിനിമയുടെ മായികലോകത്തിലൂടെ അസാധാരണമായ
ഒരു സഞ്ചാരം
You must be logged in to post a review.
Reviews
There are no reviews yet.