Mathrubhumi Books

Availability: In Stock

ജ്യോതിഷം: സത്യവും മിഥ്യയും

SKU: BOOK13915

₹105.00 ₹89.00 15% off

In stock

Author: M.V.Raghavan Category: Language:   Malayalam
ISBN: ISBN 13: 978-81-8266-311-4 Publisher: Mathrubhumi
Pages: 0 Binding:

Description

ജ്യോതിഷം ശാസ്ത്രമാണോ അതോ വെറും അന്ധവിശ്വാസമോ
എന്ന വിഷയത്തെ അടിസ്ഥാനമാക്കി ജ്യോതിഷത്തിന്റെ
പ്രായോഗികവശങ്ങളും സത്യവും മിഥ്യയും ഒരുപോലെ
വിശകലനം ചെയ്യുന്ന രചന.
ജ്യോതിഷത്തെ പൂര്‍ണമായും നിഷേധിക്കുക വിഷമകരമാണ്.
അന്ധവിശ്വാസം പ്രബലപ്പെടുകയാണെങ്കില്‍ അത് പുരോഗതിയെ തടസ്സപ്പെടുത്തുകയും ചെയ്യും. ജ്യോതിഷവുമായി ബന്ധപ്പെട്ട്
കൂടുതല്‍ രഹസ്യങ്ങള്‍ കണ്ടെത്താന്‍ ഈ കൃതി സഹായിക്കും.

Reviews

There are no reviews yet.

Be the first to review “Jyothisham Sathyavum Mithyayum”
Book_Jyothisham Sathyavum Mithyayum
You're viewing: Jyothisham Sathyavum Mithyayum ₹105.00 ₹89.00 15% off
Add to cart
Shopping cart close