Book Janapriyasamskaram Charithravum Sindhadhavum

ജനപ്രിയസംസ്‌കാരം ചരിത്രവും സിദ്ധാന്തവും

80.00 68.00 15% off

In stock

Author: Shaji Jacob Category: Language:   Malayalam
ISBN: Edition: 2 Publisher: Mathrubhumi
Specifications Pages: 83 Weight: 92
About the Book

സാഹിത്യം, സിനിമ, സംഗീതം, സ്‌പോര്‍ട്‌സ്, വൃത്താന്ത മാധ്യമങ്ങള്‍ തുടങ്ങിയ ബഹുജന സംവേദനോപാധികളുടെ പ്രത്യയശാസ്ത്ര വിവക്ഷകളാണ്് ഈ പഠനങ്ങളില്‍ വെളിവാകുന്നത്. ഉപരിവര്‍ഗ സംസ്‌കാരവും
ജനപ്രിയസംസ്‌കാരവുമെന്ന സാമാന്യവിഭജനത്തിന്റെ സൈദ്ധാന്തിക നിലപാടുകളിലെ ചതിക്കുഴികളിലേക്ക്
ചൂണ്ടുന്ന നിരീക്ഷണങ്ങള്‍. അപഹസിക്കപ്പെടുന്ന ജനപ്രിയസംസ്‌കാരത്തിന്റെ ജനകീയതയെയും ജനവിരുദ്ധ തത്ത്വങ്ങളെയും അപഗ്രഥിക്കുന്ന പഠനം.

The Author

Description

Additional information

Weight 92 kg
Dimensions 55 cm

Reviews

There are no reviews yet.

Add a review

You're viewing: Janapriyasamskaram Charithravum Sindhadhavum 80.00 68.00 15% off
Add to cart