Add a review
You must be logged in to post a review.
₹80.00 ₹68.00
15% off
In stock
സാഹിത്യം, സിനിമ, സംഗീതം, സ്പോര്‍ട്സ്, വൃത്താന്ത മാധ്യമങ്ങള്‍ തുടങ്ങിയ ബഹുജന സംവേദനോപാധികളുടെ പ്രത്യയശാസ്ത്ര വിവക്ഷകളാണ്് ഈ പഠനങ്ങളില്‍ വെളിവാകുന്നത്. ഉപരിവര്‍ഗ സംസ്കാരവും
ജനപ്രിയസംസ്കാരവുമെന്ന സാമാന്യവിഭജനത്തിന്റെ സൈദ്ധാന്തിക നിലപാടുകളിലെ ചതിക്കുഴികളിലേക്ക്
ചൂണ്ടുന്ന നിരീക്ഷണങ്ങള്‍. അപഹസിക്കപ്പെടുന്ന ജനപ്രിയസംസ്കാരത്തിന്റെ ജനകീയതയെയും ജനവിരുദ്ധ തത്ത്വങ്ങളെയും അപഗ്രഥിക്കുന്ന പഠനം.
You must be logged in to post a review.
Reviews
There are no reviews yet.