₹160.00 ₹136.00
15% off
In stock
ഗാന്ധി എന്ന രാഷ്ട്രീയനേതാവിനെയും വ്യക്തിയെയും
ഒരുപോലെ വിശകലനം ചെയ്യുന്ന രചന.
ഗാന്ധിയുടെ സമകാലികരായിരുന്ന നേതാക്കളെയും
ഒപ്പം പ്രവര്‍ത്തിച്ചിരുന്നവരെയും ഗാന്ധിയുമായി ബന്ധപ്പെട്ട
സംഭവങ്ങളെയും വിലയിരുത്തിക്കൊണ്ട് നാമിന്നറിയുന്ന
മഹാത്മാഗാന്ധി രൂപപ്പെട്ടതെങ്ങനെയെന്ന് ആവിഷ്കരിക്കുന്നു.
ഗാന്ധിയുടെ ജീവചരിത്രകാരനായ രാമചന്ദ്ര ഗുഹ
എഴുതിയ ലേഖനങ്ങളുടെ സമാഹാരം.
സമകാലിക ഇന്ത്യയിലെ രാഷ്ട്രീയാവസ്ഥയില്‍
ഗാന്ധിയന്‍ദര്‍ശനങ്ങളുടെ അനിവാര്യത
വ്യക്തമാക്കുന്ന പുസ്തകം