Add a review
You must be logged in to post a review.
₹60.00 ₹51.00 15% off
In stock
ചിരിക്കാന്‍ തയ്യാറുള്ള വിവാഹിതര്‍ക്കും അവിവാഹിതര്‍ക്കും മാത്രമുള്ള പുസ്തകം.
രണ്ടാം പതിപ്പ്.
മനസ്സിന്റെ ആരോഗ്യത്തിന് ചിരിയോളം വരുന്ന ഒറ്റമൂലിയില്ല. മനസ്സുനിറഞ്ഞു ചിരിച്ചാല്‍ ശമിക്കാത്ത ദു:ഖഭാരങ്ങളുമില്ല. കുടുംബബന്ധത്തിന്റെ ഒത്തൊരുമയ്ക്കും സന്തോഷത്തിനും ഏറ്റവും വേണ്ടത് മനസ്സറിഞ്ഞ ചിരിയോടെ മുഹൂര്‍ത്തങ്ങളാണ്. ചിരിക്കാന്‍ കിട്ടുന്ന ഓരോ നിമിഷവും ചിരിക്കുക.- സത്യന്‍ അന്തിക്കാട്.
സമാഹരണം : കെ.എസ്.കുമാര്‍
You must be logged in to post a review.
Reviews
There are no reviews yet.