ഏതിലയും മധുരിക്കുന്ന കാടുകളില്‍
₹250.00 ₹225.00
10% off
Out of stock
Get an alert when the product is in stock:
The product is already in the wishlist!
Browse Wishlist
₹250.00 ₹225.00
10% off
Out of stock
കല്‍പ്പറ്റ നാരായണന്‍
കല്‍പ്പറ്റയുടെ എല്ലാ ചലനങ്ങളും വ്യതിചലനങ്ങള്‍. കവിതയുടെയോ ചെറുകഥയുടെയോ നര്‍ത്തകിയുടെയോ ഉടല്‍പോലെ തുടിക്കുന്ന ഭാഷാഉടലുകള്‍.
സി.ജെ. മുത്തിരിങ്ങോടന്‍, മേതില്‍ എന്നിവരില്‍ എസ്സേയ്ക്ക് കൈവന്ന സ്വാച്ഛന്ദ്യം ഈ ലിറിക്കല്‍ എസ്സേകളില്‍ മിഴിവോടെ തുടരുന്നു. കവിതയും ചിന്തയും നര്‍മ്മവും ഇണങ്ങിവസിക്കുന്നു. നാക്കു കടിച്ചുപോവുന്ന ഉശിരന്‍ ഷോട്ടുകളുണ്ടാവണം നല്ല എഴുത്തുകാരന്റെ ഇന്നിങ്‌സില്‍ എന്ന് കല്‍പ്പറ്റ കരുതുന്നു.
‘സൗന്ദര്യം വെളുപ്പുമായി ഒരുടമ്പടിയും ഒപ്പ് വെച്ചിട്ടില്ല’