Mathrubhumi Books

Availability: In Stock

എന്റെ മകള്‍ ഒളിച്ചോടും മുമ്പ്‌

SKU: BOOK11859

140.00 112.00 20% off

In stock

Author: Susmesh Chandroth Category: Language:   Malayalam
ISBN 13: 978-81-8265-795-3 Edition: 2 Publisher: Mathrubhumi
Specifications
Pages: 112 Binding:
The Author
Book_Ente Makal Olichodum Mumpu

Description

തന്റെ ആഖ്യാനഭാഷയുടെ കാര്യത്തില്‍ അതീവജാഗ്രത പ്രകടിപ്പിക്കുന്ന എഴുത്തുകാരനാണ് സുസ്‌മേഷ് ചന്ത്രോത്ത്. കലാരൂപത്തിന്റെ തികവില്‍ ശ്രദ്ധാലുവായ ഒരെഴുത്തുകാരനില്‍ ഇത് സ്വാഭാവികമാണ്. അതിലുപരി മലയാളത്തിന്റെ തനിമയ്ക്ക് വേണ്ടിയുള്ള മന:പൂര്‍വമായൊരന്തര്‍ദാഹം ഈ കഥകളില്‍ കാണാം. – ഡോ.എസ്.എസ്.ശ്രീകുമാര്‍

ആധുനിക ജീവിതത്തിന്റെ സങ്കീര്‍ണതകളും സംഘര്‍ഷങ്ങളും അടയാളപ്പെടുത്തുന്ന 10 കഥകളുടെ സമാഹാരം.

Additional information

Dimensions85 cm

Reviews

There are no reviews yet.

Be the first to review “Ente Makal Olichodum Mumpu”
Book_Ente Makal Olichodum Mumpu
You're viewing: Ente Makal Olichodum Mumpu 140.00 112.00 20% off
Add to cart
Shopping cart close