Book Ente Kuttikkaalam-
Book Ente Kuttikkaalam-

എന്റെ കുട്ടിക്കാലം - ചാര്‍ലി ചാപ്ലിന്‍

90.00 72.00 20% off

In stock

Author: Charli Chaplin Category: Language:   Malayalam
ISBN 13: 978-81-8264-904-0 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

ലണ്ടനിലെ ചേരികളില്‍നിന്ന് കലയുടെയും മാനവികതയുടെയും അനന്തവിസ്തൃതികളിലേക്ക് ഉയര്‍ന്ന
എക്കാലത്തെയും മഹാനടന്‍ ചാര്‍ലി ചാപ്ലിന്റെ ഹൃദയഹാരിയായ ബാല്യകാല സ്മരണകള്‍
അഞ്ചാം പതിപ്പ്

പുനരാഖ്യാനം എം. സാജിത

The Author

ലോകസിനിമയിലെ എക്കാലത്തെയും മഹാനായ ചലച്ചിത്രകാരന്‍, അഭിനേതാവ്. 1889 ഏപ്രില്‍ 16ന് ലണ്ടനില്‍ ജനിച്ചു. ബ്രിട്ടനിലെ വിക്‌ടോറിയന്‍ നാടകശാലയില്‍ കുട്ടിക്കാലത്തുതന്നെ അഭിനയം ആരംഭിച്ചു. ദി ഡിക്‌റ്റേറ്റര്‍, ദി ബോണ്ട്, മേക്കിങ് എ ലിവിങ്, ദി കിഡ് തുടങ്ങി എണ്‍പതോളം സിനിമകള്‍ സ്വന്തമായി നിര്‍മിക്കുകയും അഭിനയിക്കുകയും ചെയ്തു. 65 വര്‍ഷം നീണ്ടുനിന്ന അഭിനയജീവിതത്തിനൊടുവില്‍ 1977 ഡിസംബര്‍ 25ന് 88ാമത്തെ വയസ്സില്‍, മനുഷ്യസ്‌നേഹിയായ ഈ ചലച്ചിത്രകാരന്‍ നിര്യാതനായി.

Reviews

There are no reviews yet.

Add a review

You're viewing: Ente Kuttikkaalam- 90.00 72.00 20% off
Add to cart