എന്റെ ആണുങ്ങൾ
₹130.00 ₹110.00 15% off
Out of stock
Get an alert when the product is in stock:
The product is already in the wishlist! Browse Wishlist
₹130.00 ₹110.00 15% off
Out of stock
നളിനി ജമീല
2-ാം പതിപ്പ്
ഞാൻ ലൈംഗികത്തൊഴിലാളി എന്ന ആത്മകഥയിലൂടെ കേരള സമൂഹത്തിന്റെ കപടസദാചാരമൂല്യങ്ങളെ തുറന്നുകാട്ടിയ നളിനി ജമീല എന്റെ ആണുങ്ങൾ എന്ന പുസ്തകത്തിലൂടെ വീണ്ടും സ്ത്രീപുരുഷബന്ധങ്ങളെക്കുറിച്ചുള്ള മലയാളികളുടെ സമീപനങ്ങളെ ചോദ്യം ചെയ്യുന്നു. ഈ തുറന്നുപറച്ചിലുകൾ വീണ്ടും സമൂഹത്തിൽ ചർച്ചയാകുകതന്നെ ചെയ്യും.