Urmmila Unni

തിരുവല്ല നെടുമ്പ്രത്ത് കൊട്ടാരത്തില്‍ ജനിച്ചു. അച്ഛന്‍ കെ.സി. അനുജന്‍ രാജ. അമ്മ മനോരമ രാജ. അഭിനേത്രി, നര്‍ത്തകി, ചിത്രകാരി എന്നീനിലകളില്‍ അറിയപ്പെടുന്നു. ഭപാഞ്ചാലിക', (കവിതകള്‍) ഭസിനിമയുടെ കഥ സിനിമാക്കഥ' (കുട്ടികള്‍ക്കായുള്ള പുസ്തകം), ഗണപതി (വിവര്‍ത്തനം) എന്നിവ കൃതികള്‍. ഭര്‍ത്താവ് ഉണ്ണി. മകള്‍ ഉത്തര. വിലാസം : ഭഉണ്മ', നെപ്ട്യൂണ്‍ കണ്‍ട്രി, കടവന്ത്ര പി.ഒ., കൊച്ചി 20.

    Showing the single result

    Showing the single result