Add a review
You must be logged in to post a review.
₹170.00 ₹144.00 15% off
Out of stock
അദ്ധ്യാപകന്റെ മുമ്പിലിരിക്കുന്ന ഓരോ വിദ്യാര്‍ത്ഥിയും നൂറായിരം പ്രശ്നങ്ങളുടെ പ്രതീകമാണ്. ഓരോ കുട്ടിയുടെയും കദനകഥകള്‍ ശ്രദ്ധാപൂര്‍വ്വം (ശവിക്കുവാനും കുട്ടികള്‍ക്ക് ആത്മവിശ്വാസം പകരുവാനും നമുക്ക് എങ്ങനെ കഴിയും എന്ന് പ്രായോഗിക ചിന്തകളുടെ അകമ്പടിയോടെ ഇവിടെ പറഞ്ഞുതരുന്നു. കുട്ടികള്‍ നല്ലവരാണ്. ആ നന്മയെ കേന്ദ്രീകരിച്ചുള്ള കൗണ്‍സിലിങ്ങിലൂടെ ബാലമനസ്സുകളില്‍ അത്ഭതം വിരിയിക്കാം.
അതിന് ഈ ഗ്രന്ഥം ഒരു മാര്‍ഗ്ഗദര്‍ശി തന്നെ.
You must be logged in to post a review.
Reviews
There are no reviews yet.